PosterGen

SSF Ernakulam District Sahityolsav

അരികത്തിരിക്കലിന്റെ ആഖ്യാനങ്ങൾ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ എറണാകുളം ജില്ല സാഹിത്യോത്സവ് അരങ്ങേറുന്നത്. ശരീരത്തിനേൽക്കുന്ന മുറിവുകൾക്ക് ചികിത്സ നൽകുന്നതു പോലെ പ്രധാനമാണ് മനസ്സിന്റെ മുറിവുകൾക്കും മരുന്നു പുരട്ടൽ. സഹജീവികളുടെ ഉള്ളറിയുക എന്നത് പ്രധാനമാണ്. ജീവിതപ്പാച്ചിലിനിടയിൽ തളർന്നു വീഴുന്നവർക്കൊരു കൈ, കൂടെയുണ്ടെന്ന വാക്ക്, നിറഞ്ഞ പുഞ്ചിരി ഇതുമതിയാവും മനസ്സിന്റെ മുറിവുണക്കാൻ. മനുഷ്യരെ പോലെ മണ്ണും വേരും വേർപെട്ടപ്പോൾ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങൾ നമുക്ക് നൽകുന്ന തിരിച്ചറിവ് മനുഷ്യർ പ്രകൃതിയോട് ഇണച്ചേരണമെന്നാണ്. അവഗണിക്കപ്പെട്ടവരുടെ ഓരം ചേർന്നാണ് എക്കാലത്തും കലയും സാഹിത്യവും സഞ്ചരിച്ചിട്ടുള്ളത്. മാനസിക സംഘർഷങ്ങൾ വർധിച്ചു വരുന്ന കാലത്ത് അവരെ കേൾക്കാൻ സമയം കണ്ടെത്തുക, അരികത്ത് തന്നെയുണ്ടാവുക എന്ന ഉത്തരവാദിത്തം നമുക്ക് നിർവഹിക്കാനാവണം.

Moments

Gallery image 1
Gallery image 2
Gallery image 3
Gallery image 4
Gallery image 5
Gallery image 6

View the Latest Results

REEL MAKING
Higher secondary

Result #147

REEL MAKING - Higher secondary #147

3 winner(s)

Published: 8/3/2025

SPOT MAGAZINE
General

Result #146

SPOT MAGAZINE - General #146

3 winner(s)

Published: 8/3/2025

VIPLAVA GANAM
General

Result #145

VIPLAVA GANAM - General #145

3 winner(s)

Published: 8/3/2025

DIGITAL PAINTING
Higher secondary

Result #144

DIGITAL PAINTING - Higher secondary #144

3 winner(s)

Published: 8/3/2025

MAGAZINE LAYOUT
Campus Boys

Result #143

MAGAZINE LAYOUT - Campus Boys #143

3 winner(s)

Published: 8/3/2025

PENCIL DRAWING
High school

Result #142

PENCIL DRAWING - High school #142

3 winner(s)

Published: 8/3/2025

EPOSTER
Senior

Result #141

EPOSTER - Senior #141

3 winner(s)

Published: 8/3/2025

AI POEM MAKING
Junior

Result #140

AI POEM MAKING - Junior #140

3 winner(s)

Published: 8/3/2025

STORY WRITING ENGLISH
Campus Girls

Result #139

STORY WRITING ENGLISH - Campus Girls #139

3 winner(s)

Published: 8/3/2025

CAPTURE THE FLAG
Campus General

Result #138

CAPTURE THE FLAG - Campus General #138

3 winner(s)

Published: 8/3/2025

MAPPILAPPATTU
Campus Boys

Result #137

MAPPILAPPATTU - Campus Boys #137

3 winner(s)

Published: 8/3/2025

NEWS READING
High school

Result #136

NEWS READING - High school #136

3 winner(s)

Published: 8/3/2025